Posts

Showing posts from January, 2018

NDA എങ്ങിനെ അപേക്ഷിക്കാം

മിടുക്കരെ കാത്ത് എന്‍.ഡി.എ. കെ. വി. രാജേഷ്‌ 5-6 minutes രാജ്യസേവനത്തിനുള്ള ആദ്യ ചവിട്ടുപടിയാണ് നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വർഷത്തിൽ രണ്ടുപ്രാവശ്യം ഇതിനായി പ്രവേശനപരീക്ഷ നടത്തുന്നു. നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.), നേവൽ അക്കാദമി എന്നിവിടങ്ങളിലെ 375 ഒഴിവുകളിലേക്കാണ് പ്രവേശനം. 2018-ലെ ആദ്യ ബാച്ചിലേക്കായി ഫെബ്രവരി 5  വരെ അപേക്ഷിക്കാം. ഏപ്രിൽ 22-നാണ് പരീക്ഷ. സാധാരണ ആഗസ്തിലാണ് രണ്ടാംബാച്ചിലേക്കുള്ള പരീക്ഷ നടക്കുക. ഒഴിവുകൾ ആകെ ഒഴിവുകൾ 375. എൻ.ഡി.എ.യിൽ 320 എണ്ണം. (കരസേന -208, നേവി -42, വ്യോമസേന -70) നേവൽ അക്കാദമിയിലെ 10 + 2 കേഡറ്റ് എൻട്രി സ്കീമിൽ 55 എണ്ണം. ഇന്ത്യൻ നേവൽ അക്കാദമിയിൽ ചേരുന്നവർക്ക് നാലുവർഷത്തെ ബി.ടെക്. കോഴ്‌സാണുള്ളത്. ഇവർക്ക് നേവിയുടെ എക്സിക്യൂട്ടീവ്, ടെക്‌നിക്കൽ ശാഖകളിൽ ഒഴിവുകൾക്കനുസരിച്ച് ജോലിയിൽ പ്രവേശിക്കാം. യോഗ്യത പ്രായം: 1 999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയി ൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. വിദ്യാഭ്യാസം: എൻ.ഡി.എ. ആർമി വിങ് - 10+2 രീതിയിലിലുള്ള 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ...

NATIONAL COUNCIL FOR HOTEL MANAGEMENT AND CATERING TECHNOLOGY JEE

Image
NATIONAL COUNCIL FOR HOTEL MANAGEMENT AND CATERING TECHNOLOGY National Council for Hotel Management & Catering Technology (NCHMCT) isan autonomous body under Ministry of Tourism, Government of IndiA. The Council centrally run and regulates academics for B.Sc. Hospitality & Hotel Administration and ten other structured courses of study that are imparted at the affiliated 21 Central Institutes of Hotel Management,22 State GovernmentInstitutes of Ho tel Management,01 Public Sector Undertakingand14 Private Institutes of Hotel Management B.Sc. HOSPITALITY & HOTEL ADMINISTRATION PROGRAM       Th e Bachelor of Science program in Hospitality and Hotel Administration is offered jointly by the National Councilfor Hotel Management and the Indira Gandhi National Open University. The ThreeYear (Six Semester) course equips students with all the required skills, knowledge and attitude to efficiently discharge superv...