D.El.Ed (TTC) അപേക്ഷ ക്ഷണിച്ചു
എല്.പി. / യു.പി അധ്യാപകരാവാനുള്ള ഡി.എല്.എഡ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു എല്.പി /യു.പി സ്കൂള് അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന് എലമെന്ററി എജ്യൂക്കേഷന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി ക്ക് പകരം ആരംഭിച്ച ഡിപ്ലോമ ഇന് എഡ്യൂക്കേഷന് കോഴ്സാണ് (ഡി.എഡ്) എന്ന കോഴ്സാണ് വീണ്ടും പേരും ഘടനയും മാറ്റി ഡി.എല്.എഡ് എന്നാക്കിയത് യോഗ്യത കുറഞ്ഞത് 50 ശതമാനം മാര്കോടെയുള്ള പ്ലസ്ടു. ആകെയുള്ള സീറ്റില് 40 ശതമാനം സയന്സിനും 40 ശതമാനം ഹ്യൂമാനിറ്റീസിനും 20 ശമതമാനം കോമോഴ്സിനും നിജപ്പെടുത്തിയിട്ടുണ്ട് അപേക്ഷാഫോം കോളേജ് ലിസ്റ്റ്