ഫാറൂഖ് കോളേജ് അഡ്മിഷന് അറിയിപ്പ്




ezone പൊതു സേവന കേന്ദ്രം പൂക്കളത്തൂര്
🎓🎓🎓🎓 അഡ്മിഷന് അറിയിപ്പ് 🎓🎓🎓🎓🎓

ഫറൂഖ് കോളേജ് 2018 -19  വര്ഷത്തേക്കുള്ല ഡിഗ്രി അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു.

സ്വയംഭരണ കോളേജായ കേരളത്തിലെ തന്നെ പ്രമുഖ കലാലയമായ ഫാറൂഖ് കോളേജ് ഈ വര്ഷത്തെ ഡിഗ്രി കോഴ്സിലേക്കുള്ല അഡ്മിഷനുള്ള നോട്ടിഫിക്കേഷന് പ്രസിദ്ധീകരിച്ചു..

കോഴ്സുകള്
➡ BA Arabic
➡ BA English
➡ BA Malayalam
➡ BA Sociology
➡ BA Multimedia
➡ BA Economics
➡ B.B.A
➡ B.Com Finance
➡ B.Sc Mathematics
➡ B.Sc Computer Application
➡ B.Sc Statistics
➡ B.Sc Physics
➡ B.Sc Chemistry
➡ B.Sc Botany
➡ B.Sc Zoology

  Self Financing Course

➡B.A Functional English
➡B.Com Computer Application
➡B.Sc Psychology

Online Registration Fee : 250/- for General & 125/- for SC/ST category
Commencement of Registration : 05/05/2018
Last Date for Registration : 31/05/2018
Provisional Rank List : 02/06/2018
First Rank List : 04/06/2018
Interview :06/06/2018-07/06/2018
Second Interview :11/06/2018
Commencement of classes :18/06/2018
Closing date of admission :18/07/2018

ഓണ് ലൈന് അപേക്ഷ സമര്പ്പിക്കുന്നതിനും സംശയങ്ങള്ക്കും ബന്ധപ്പെടുക

പ്രോസ്പെക്ട്
Prospects


 

ezone പൊതു സേവന കേന്ദ്രം പൂക്കളത്തൂര്
📞04832822444
📱09633265459
📱07025822444

ഇത് നിങ്ങളുടെ കൂട്ടുകാര്ക്ക് ഷെയര് ചെയ്യുക..അഡ്മിഷന് വിളിച്ചത് അറിയാത്തത് കാരണം ഭാവി നഷ്ടപ്പെടാതിരിക്കട്ടെ

Comments