Posts

Showing posts from January, 2020

ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.  ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള  ▪ മെഡിക്കൽ സൂപ്രണ്ട് ▪ സർജൻ ▪ പീഡിയാട്രീഷ്യൻ  ▪ ഇ.എൻ.റ്റി സ്‌പെഷ്യലിസ്റ്റ് ▪ റസിഡന്റ് മെഡിക്കർ ഓഫീസർ എന്നീ തസ്തികകളിലേക്കും  ▪ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ▪ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 ▪ ഫാർമസിസ്റ്റ് ഗ്രേഡ് 2 ▪ വെറ്ററിനറി സർജൻ ▪ പബ്ലിക് റിലേഷൻസ് ഓഫീസർ ▪ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിങ്) ▪ റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ് ▪ കെ.ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) ▪ ഡ്രൈവർ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ് Click here for official Notification. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ...

പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റ്

Image
ദേശീയ തൊഴിൽ സേവന കേന്ദ്രവും സംസ്ഥാന സർക്കാരിന്റെ മോഡൽ കരിയർ സർവീസ് സെന്ററും ടാറ്റാ കൺസൾട്ടൻസി സർവീസും സംയുക്തമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥിക്കായി സൗജന്യ പരിശീലനവും റിക്രൂട്ട്‌മെന്റും നടത്തുന്നു. ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ഒഴികെ)/ ബി.എ/ ബി.കോം ബിരുദമുളളവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്  ഫെബ്രുവരി 20ന്  മുമ്പ് 0471-2332113/ 8304009409 ൽ ബന്ധപ്പെടണം. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱  09747 822 444 📱  07025 822 444 ☎️  04832 822 444 📧  ezonecsc@gmail.com ...

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

Image
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ(കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ  പ്രോഗ്രാം ഓഫീസർ/ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. യോഗ്യരായ സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 42500-87000. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർക്ക് കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷ് അവതരണം, മികച്ച ഡ്രാഫ്റ്റിംഗ് സ്‌കിൽ എന്നിവ അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 28 .  എഴുത്തുപരീക്ഷയും ഇന്റർവ്യൂവും മാർച്ച് രണ്ടിന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● ...

യു.എ.ഇ യിൽ നഴ്‌സുമാർക്ക് അവസരം

Image
യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ തിരഞ്ഞെടുക്കും. എൻ.ഐ.സി.യു/ നഴ്‌സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിർഹം വരെ (ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവർ  norkauae19@ gmail.com       ൽ ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ സമർപ്പിക്കണം.വിശദവിവരങ്ങൾ  www.norkaroots.org   ൽ ലഭിക്കും. ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും),  00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം). ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E...

ഇന്റർവ്യൂ മാറ്റിവെച്ചു

Image
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പർ/ സാനിട്ടറി വർക്കർ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱  09747 822 444 📱  07025 822 444 ☎️  04832 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ... ●▬▬▬▬▬▬▬▬▬▬▬▬▬● Whatsapp: 👉   https://cha...

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം

Image
മത്സ്യഫെഡിൽ കേന്ദ്ര കാര്യാലയത്തിൽ ഒഴിവുളള ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അപേക്ഷ ക്ഷണിച്ചിട്ടുളളതിന്റെ വിശദ വിവരങ്ങൾ  www.matsyafed.in    ൽ ലഭിക്കും. For More Details, Please Visit:- ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱  09747 822 444 📱  07025 822 444 ☎️  04832 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ... ●▬▬▬▬▬...

അഭിഭാഷകനെ ആവശ്യമുണ്ട്

Image
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ഇ.എസ്.ഐ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് അഭിഭാഷകനെ ആവശ്യമുണ്ട്. താൽപര്യമുളളവർ ബയോഡേറ്റ നാലിനു മുൻപ് കെ.എച്ച്.ആർ.ഡബ്ല്യു.എസി ന്റെ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ നൽകേണ്ട വിലാസം മാനേജിംഗ് ഡയറക്ടർ കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695 035. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱  09747 822 444 📱  07025 822 444 ☎️  04832 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേ...