
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് 20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കാം. ടോൾഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം).
EMPLOYER: MINISTRY OF EDUCATION [MoE], GOVERNMENT OF MALDIVES
JOB ROLE: ARABIC/QURAN TEACHER
REQUIREMENTS:-
QURAN TEACHERS: 152 VACANCIES
ARABIC TEACHERS: 153 VACANCIES
QUALIFICATION:-
BACHELORS DEGREE IN TEACHING QURAN / BACHELORS DEGREE IN QURAN / BACHELORS DEGREE IN ARABIC
FLUENCY IN ENGLISH LANGUAGE IS MANDATORY
SALARY & ALLOWANCE: INR 65,000 + EDUCATIONAL QUALIFICATION ALLOWANCE
GENDER: No preference
CONTRACT PERIOD: 1 YEAR
AGE LIMIT: BELOW 50 YEARS
LAST DATE OF APPLICATION: 20th JANUARY 2020
MODE OF INTERVIEW, DATE AND VENUE WILL BE INFORMED TO THE SHORTLISTED CANDIDATES.
INTERESTED CANDIDATES MAY FORWARD THEIR LATEST/ UPDATED RESUME ALONG WITH SSLC AND DEGREE CERTIFICATE TO rmt3.norka@kerala.gov.in MENTION THE SUBJECT AS *“TEACHERS CV TO MALDIVES”*
SERVICE CHARGE WILL BE COLLECTED FROM THE SUCCESSFUL CANDIDATES AS PER THE EMIGRATION ACT 1983.
WARNING: THERE IS NO ROLE FOR ANY PRIVATE RECRUITING AGENCIES IN THIS PROCESS AND THE CANDIDATES SHOULD NOT PAY ANY CASH OR KIND TO ANY THIRD PARTY FOR GETTING SELECTED. MALPRACTICES OF NATURES SHOULD BE COMMUNICATED TO NORKA ROOTS
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Comments
Post a Comment