സ്‌പെക്ട്രം ജോബ് ഫെയറിലേക്ക് രജിസ്റ്റർ ചെയ്യാം

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ നേടുന്നതിനായി വ്യാവസായിക വകുപ്പ് നടത്തി വരുന്ന സ്‌പെക്ട്രം ജോബ് ഫെയർ ജനുവരി പത്തിനും 11നും ചാക്ക ഗവ. ഐ.ടിയിൽ നടക്കും. തൊഴിൽ മേളയിൽ വിദേശത്തു നിന്നുമുള്ള കമ്പനികൾ ഉൾപ്പെടെ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള അർഹതയുള്ള ട്രെയിനികൾ http://www.spectrumjobs.org/ ൽ രജിസ്റ്റർ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്‌ക് എല്ലാ സർക്കാർ ഐ.ടി.ഐ കളിലും സ്വകാര്യ ഐ.ടി.ഐ കളിലും പ്രവർത്തിച്ചു വരുന്നു.


●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും  വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്