യു.എ.ഇയിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 25ന്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയർലെസ്സ് സ്‌പ്രേ പെയിന്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെൽഡർ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറൽ ഫിറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ (ബിഇ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ) ഒഴിവുകളിൽ 25ന് രാവിലെ 9.30ന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ 23നകം രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2329440/41/42/43/45, ഇ-മെയിൽ: gcc@odepc.in.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment