ആസൂത്രണ ബോർഡിൽ കരാർ നിയമനം
സംസ്ഥാന ആസൂത്രണ ബോർഡ് ലൈബ്രറിയിൽ KOHA സോഫ്റ്റ്‌വെയർ അപ്‌ഡേഷനും ബാർകോഡ് രേഖപ്പെടുത്തുന്നതിനും ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബി.എൽ.ഐ.എസ്‌സി/എം.എൽ.ഐ.എസ്‌സി/ പബ്ലിക്ക് ലൈബ്രറി കേരള സർവകലാശാല എന്നിവിടങ്ങളിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സർട്ടിഫിക്കറ്റും KOHA സോഫ്റ്റ്‌വെയർ ടെയിനിംഗ് യോഗ്യതയുമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്. ഒരു ഒഴിവാണുളളത്. പ്രതിമാസം വേതനം 24,040 രൂപ. താൽപ്പര്യമുളളവർ സർട്ടിഫിക്കറ്റുകൾ സഹിതം സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടത്തുളള ആസ്ഥാനത്ത് 28ന് രാവിലെ പത്തിന് ഹാജരാകണം.
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment