ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ) ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിൽ ഡൽഹി സാമൂഹ്യനീതി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ 67700 – 208700 രൂപ. കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ലെവൽ 10ൽ അഞ്ച് വർഷം സർവീസുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ജേർണലിസത്തിലോ മാസ് കമ്മ്യൂണിക്കേഷനിലോ ഉള്ള ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ യോഗ്യതയും അച്ചടി ദൃശ്യമാധ്യമങ്ങളിൽ എഡിറ്റിങ്ങിൽ മൂന്ന് വർഷം പ്രവൃത്തിപരിചയവും വേണം. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ അഞ്ച് വർഷത്തെ സേവനമുള്ളവർക്കും അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർക്ക് 56 വയസ്സ് കഴിയരുത്. എംപ്ലോയ്‌മെന്റ് ന്യൂസിൽ വാർത്തവന്ന് 45 ദിവസത്തിനുള്ളിൽ അപേക്ഷ ലഭ്യമാക്കണം. വിലാസം:  Director (Admn.), D/o SJ&E, Room No. 637, ‘A’ wing, Shastri Bhawan, New Delhi – 110001.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്