ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള 
▪ മെഡിക്കൽ സൂപ്രണ്ട്
▪ സർജൻ
▪ പീഡിയാട്രീഷ്യൻ 
▪ ഇ.എൻ.റ്റി സ്‌പെഷ്യലിസ്റ്റ്
▪ റസിഡന്റ് മെഡിക്കർ ഓഫീസർ എന്നീ തസ്തികകളിലേക്കും 
▪ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2
▪ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2
▪ ഫാർമസിസ്റ്റ് ഗ്രേഡ് 2
▪ വെറ്ററിനറി സർജൻ
▪ പബ്ലിക് റിലേഷൻസ് ഓഫീസർ
▪ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിങ്)
▪ റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്
▪ കെ.ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ)
▪ ഡ്രൈവർ ഗ്രേഡ് 2
എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്

Click here for official Notification.


ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments