കെപ്‌കോ: ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലവിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് ഏജൻസികളെ ക്ഷണിച്ചു. വെളളക്കടലാസിൽ തയ്യാറാക്കിയ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ  ഫെബ്രുവരി 15ന് അഞ്ചു മണിക്ക് മുൻപ് ലഭിക്കണം.
വിശവിവരങ്ങൾക്കും, നിലവിൽ ഏജൻസിയുളള സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും താഴെകാണുന്ന നമ്പരിലോ വെബ് സൈറ്റിലോ ബന്ധപ്പെടണം. 9495000921, 9495000915, 0471-2478585, www.kepco.co.in
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്