ഫോർട്ട് താലൂക്കാശുപത്രിയിൽ താത്കാലിക നിയമനം

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്ററിന് ഡിഗ്രിയും ഡിസിഎയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം.
ഇന്റർവ്യൂ 21ന് രാവിലെ 10ന് നടക്കും. ലാബ് ടെക്‌നീഷ്യന് ഡി.എം.എൽ.റ്റി/ ബി.എസ്.സി-എം.എൽ.റ്റി കോഴ്‌സ് പാസ്/ പാരാമെഡിക്കൽ രജിസ്‌ട്രേഷൻ/ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. ഇന്റർവ്യൂ 25ന് രാവിലെ പത്തിന് നടക്കും.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments