ജൂനിയർ റസിഡന്റ് താത്കാലിക നിയമനം: 29ന് ഇന്റർവ്യു
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 45,000 രൂപ.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പ് ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 29ന് രാവിലെ പത്തിന് മുമ്പ് രേഖകളുടെ പരിശോധനയ്ക്കും തുടർന്നുള്ള കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment