Posts

Showing posts from 2017

ICAR Online Application Invited

Image
 The Indian Council of Agricultural Research (ICAR) invites online applications for AIEEA-UG-2017 and AIEEA-PG-2017   Bachelor Degree Programm of Four Year Duration  Available Under ICAR is... B.Sc (Hons) Agriculture B.Sc (Hons) Horticulture B.F.Sc. B.F.Sc B.Sc (Hons) Forestry B.Sc (Hons) Community Science B.Sc (Hons) S ericulture B.Tech. Agricultural Engineering B.Tech .Dairy Technology B.Tech. Food Technology B.Tech. Bio-Technology  Examination Ce nters in Kerala  Kozhikode Chochi Trivandrum Wayanad    Online application for ICAR’s 22nd AIEEA 2017-18 Information Bulltettin        

Airforce Recrutment Rally at Wayanad

മലപ്പുറം, കോഴിക്കോട്,  കണ്ണൂര്, കാസര്കോഡ്, വയനാട്, മാഹി ജില്ലക്കാര്ക് വേണ്ടി വ്യോമസേന റിക്രൂട്ട്മെന്റ് റാലി മെയ് 24 മുതല് വയനാട്ടില്. വടക്കന് ജില്ലക്കാര്ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മെയ് 24 മുതല് 31 വരെ കല്പ്പറ്റ S.K.M.J Higher Secondary School ഗ്രൌണ്ടില് നടക്കും. ഇതാദ്യമായാണ് വയനാട്ടില് വ്യോമസേനാ റിക്രൂട്ട്മന്റ് റാലി നടക്കുന്നത്. യോഗ്യത  ഇന്ത്യന് എയര്ഫോഴ്സ് പോലീസ് പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്.  ഉയരം -175 സെ.മീ പ്രായം 17-21 വയസ്സ് ഓട്ടോ ടക്നീഷ്യന് പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്.    ഉയരം -165 സെ.മീ പ്രായം 17-21 വയസ്സ് ഗ്രൌണ്ട് ട്രെയിനിംങ് ഇന്സ്ട്രക്ടര്, പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്.  ഉയരം 167 സെ.മീ  പ്രായം 17-21 വയസ്സ് മെഡിക്കല് അസിസ്റ്റന്റ്. പ്ലസ്ടു സയന്സ്  (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പ്രായം 17-21 വയസ്സ്.  കൂടാതെ അപേക്ഷകര്ക്ക് മികച്ച കാഴചശക്തിയുണ്ടായിര...
Image
JIPMER MBBS Application Invited .  പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (JIPMER ) ല്‍ MBBS പ്രവേശനപരീക്ഷ ജൂണ്‍ നാലിന് നടത്തും.  JIPMER എം.ബി.ബി.എസ് പ്രവേശനം NEET പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലല്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസായവര്‍ക്കും ഇപ്പോള്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ പാസാകുകയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി എന്നിവക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടുകയും വേണം. പ്രവേശന സമയത്തോ 2017 ഡിസംബര്‍ 31നോ അതിനുമുന്‍പോ 17 വയസ് തികയണം. Starting Date of Online Registration          27.03.2017 Last Date of Online Registration               03.05.2017 അപേക്ഷ സമര്പ്പിക്കാന് ആവശ്യമായ രേഖകള് പാസ്പോര്ട്ട് സൈസിലുള്ള ലൈറ്റ് ബാക്ക് ഗ്രൌണ്ടോട് കൂടിയ കളര് ...

കൊച്ചിയില് നടക്കുന്ന Under 17 World Cup വൊളന്റീയര് ആവാം

Image
ഇന്ത്യയില് നാല് ആഴ്ചകളിലായി ആറ് വേധികളിലായി നടക്കുന്ന Under 17 World Cup ലേക്കുള്ള വൊളന്റീയര്മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ് 30 ന് 18 വയസ് തികഞ്ഞവര്ക് അപേക്ഷിക്കാവുന്നതാണ്. വിത്യസ്ത വിഭാഗങ്ങളിലായി വര്ക് ചെയ്യുന്ന വൊളന്റീയസിന് താഴെ പറയുന്ന കിറ്റുകള് ഫിഫ നല്കുന്നതാണ്.   Tournament Operations Volunteers will receive: •      Adidas Volunteer Kit •      Participation certificates •      Travel allowance •      One meal/match •      One ticket of every match for family and friends Ancillary Event Volunteers will receive: •      LOC T-shirts •      Travel allowance •      Food allowance •      Participation certificates •      Match tickets e-Volunteers will receive: •      e-Certif...