Airforce Recrutment Rally at Wayanad

മലപ്പുറം, കോഴിക്കോട്,  കണ്ണൂര്, കാസര്കോഡ്, വയനാട്, മാഹി ജില്ലക്കാര്ക് വേണ്ടി വ്യോമസേന റിക്രൂട്ട്മെന്റ് റാലി മെയ് 24 മുതല് വയനാട്ടില്.

വടക്കന് ജില്ലക്കാര്ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മെയ് 24 മുതല് 31 വരെ കല്പ്പറ്റ S.K.M.J Higher Secondary School ഗ്രൌണ്ടില് നടക്കും. ഇതാദ്യമായാണ് വയനാട്ടില് വ്യോമസേനാ റിക്രൂട്ട്മന്റ് റാലി നടക്കുന്നത്.

യോഗ്യത 

ഇന്ത്യന് എയര്ഫോഴ്സ് പോലീസ്

പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്. 
ഉയരം -175 സെ.മീ
പ്രായം 17-21 വയസ്സ്

ഓട്ടോ ടക്നീഷ്യന്

പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്.  
ഉയരം -165 സെ.മീ
പ്രായം 17-21 വയസ്സ്

ഗ്രൌണ്ട് ട്രെയിനിംങ് ഇന്സ്ട്രക്ടര്,

പ്ല്സ്ടുവിന് മൊത്തമായും ഇംഗ്ലീഷില് പ്രത്യേകമായും 50 ശതമാനം മാര്ക്ക്. 
ഉയരം 167 സെ.മീ 
പ്രായം 17-21 വയസ്സ്
മെഡിക്കല് അസിസ്റ്റന്റ്.

പ്ലസ്ടു സയന്സ്  (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)
പ്രായം 17-21 വയസ്സ്. 

കൂടാതെ അപേക്ഷകര്ക്ക് മികച്ച കാഴചശക്തിയുണ്ടായിരിക്കണം. കണ്ണട ഉപയോഗിക്കുന്നവര് അത് നിര്ദ്ദേശിച്ച ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരണം. കുറിപ്പടിയില് ഡോക്ടറുടെ കൊയ്യോപ്പ്, സീല്, രജിസ്ട്രേഷന് നന്പര് എന്നിവ വ്യക്തമാക്കിയിരിക്കണം. മെയ് അവസാനം നടക്കുന്ന റിക്രൂട്ടമെന്റ് റാലിക്ക് ഉദ്യോഗാര്ത്ഥികള് പ്രീ-രജിസ്ട്രേഷന് നടത്തണം.

കണ്ണൂര് ജില്ലക്കാര് ഏപില് 24 നും
മലപ്പുറം, കാസര്കോഡ് ജില്ലക്കാര് ഏപ്രില് 25 നും
കോഴിക്കോട്, മാഹി ജില്ലക്കാര് ഏപ്രില് 26 നും 
താഴെ കൊടുത്ത എയര്മെന് സെലക്ഷന് സെന്ററില് നേരിട്ടെത്തി പ്രീ രജിസട്രേഷന് നടത്തേണ്ടതാണ്.
  • സ്ഥലം : Airmen Selection Center ,Kochi.  
  • Time : 7 Am - 1 Pm  
  • Address: Vayu Sena Road, Palachuvadu, Vazhakkala, Kakkanad, Kerala 68202   
  • Phone:     0484 242 7010

വയനാട് ജില്ലക്കാര് SKMJ Higher Secondary School ല് നേരിട്ടെത്തി പ്രീ രജിസട്രേഷന് നടത്തണം.
കയ്യില് കരുതേണ്ട രേഖകള്
  • SSLC, Plus Two Certificate (Original)
  • Passport Size Photo (4 Copies)
  • സ്ഥിരവാസ സര്ട്ടിഫിക്കറ്റ്.
(ഒറിജിനല് സര്ട്ടിഫിക്കറ്റ് ഹാജരാക്കാന് കഴിയാത്ത ഉദ്യോഗാര്ത്ഥികള് അത് സൂക്ഷിച്ചിരിക്കുന്ന കോളേജിന്റെയോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലാധികാരിയില് നിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കണം)
Test Dates & Details
 
Auto Technician, Ground Training Instructor, 
Indian Air force Police  .
May 25 : Written Test & Adaptability  Test 1
May 26 : Physical Test & Adaptability Test 2

Medical Assistant Test

May 28 : Written Test & Adaptability  Test 1
May29 :  Adaptability Test 2

.
 
വടക്കന്‍ ജില്ലക്കാര്‍ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മേയ് 24 മുതല്‍ 31 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ...

Read more at: http://www.mathrubhumi.com/careers/news/indian-air-force-recruitment-rally-airman-wayanad-1.1839896

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്