ഒരു വ്യക്തിയുടെ ഭാവി ജീവിതം തീരുമാനിക്കുന്നത് പ്ലസ്ടുവിനേ ശേഷം എടുക്കുന്ന കോഴ്സുകള്‍ക്ക് അനുസരിച്ചാണ്. അത് കൊണ്ട് തന്നെ നിങ്ങള്‍ പ്ല്സുടവിനേ ശേഷം ചെയ്യുന്ന കോഴ്സിനെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണ ഉണ്ടാവണം. കോഴ്സ് നിങ്ങളുടെ അഭിരുചിക്കും സാബത്തിക സ്ഥിതിക്കും അനുയോജ്യമാണോ...കോഴ്സ് കഴിഞ്ഞാല്‍ എവിടെയെല്ലാം എന്തെല്ലാം തരത്തിലുള്ല ജോലി ലഭിക്കും തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുബ്. പ്ലസ്ടുവിന് ശേഷം ചെയ്യാന്‍ പറ്റുന്ന ചില കോഴ്സുകള്‍ താഴെ കൊടുക്കുന്നു. Medical science MBBS (Bachelor of Medicine and Bachelor of Surgery) BDS (Bachelor in Dental Sciences) B.V.S (Bachelor in Veterinary Sciences) B.Pharm Bachelor of Pharmacy Diploma course in Pharmacy (D.Pharmacy) B.P.T (Bachelor in Physiotherapy), B.H.M.S (Bachelor in Homeopathic Medicinal Sciences), B.A.M.S (Bachelor in Ayurveda Medicinal Sciences) Nursing (ANM, diploma in nursing, degree in nursing) B.Sc. degree course...
Comments
Post a Comment