കൊച്ചിയില് നടക്കുന്ന Under 17 World Cup വൊളന്റീയര് ആവാം


ഇന്ത്യയില് നാല് ആഴ്ചകളിലായി ആറ് വേധികളിലായി നടക്കുന്ന Under 17 World Cup ലേക്കുള്ള വൊളന്റീയര്മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ജൂണ് 30 ന് 18 വയസ് തികഞ്ഞവര്ക് അപേക്ഷിക്കാവുന്നതാണ്.
വിത്യസ്ത വിഭാഗങ്ങളിലായി വര്ക് ചെയ്യുന്ന വൊളന്റീയസിന് താഴെ പറയുന്ന കിറ്റുകള് ഫിഫ നല്കുന്നതാണ്.
 
Tournament Operations Volunteers will receive:
•      Adidas Volunteer Kit
•      Participation certificates
•      Travel allowance
•      One meal/match
•      One ticket of every match for family and friends
Ancillary Event Volunteers will receive:
•      LOC T-shirts
•      Travel allowance
•      Food allowance
•      Participation certificates
•      Match tickets
e-Volunteers will receive:
•      e-Certificates
•      Match tickets for lucky few
MXIM Volunteers will receive:
•      MXIM participation certificates
•      MXIM T-shirts
•      Match tickets for the best performers

For more details pleas visit
http://www.fifa.com/u17worldcup/news/y=2017/m=2/news=join-the-india-2017-team-2867691.html


Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്