വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ വാക്ക് ഇൻ ഇന്റർവ്യൂ 16ന്

സി-ഡിറ്റ് വെബ് സർവ്വീസ് വിഭാഗത്തിൽ വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പി.എച്ച്.പി, ലാറവെൽ, പൈത്തോൺ, ഫ്‌ളാസ്‌ക് ടെക്‌നോളജി എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ നേടിയ സർട്ടിഫിക്കറ്റ് എന്നിവ വേണം.
ദ്രുപാലിലുള്ള അറിവ് അധികയോഗ്യതയായി കണക്കാക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് വാൻറോസ് ജംഗ്ഷനിലെ ഗോർക്കി ഭവനിലെ സി-ഡിറ്റ് ഓഫീസിൽ രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണം.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്