യു.എ.ഇ യിൽ നഴ്‌സുമാർക്ക് അവസരം

യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ തിരഞ്ഞെടുക്കും. എൻ.ഐ.സി.യു/ നഴ്‌സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിർഹം വരെ (ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവർ norkauae19@gmail.com    ൽ ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ സമർപ്പിക്കണം.വിശദവിവരങ്ങൾ www.norkaroots.org ൽ ലഭിക്കും. ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും),  00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം).
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്