ലൈഫ് മിഷനിൽ കരാർ നിയമനം
ലൈഫ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയർ (സിവിൽ) തസ്തികയിൽ
ജില്ലയിൽ ഓരോന്നുവീതം 14 ഒഴിവുകളും എഞ്ചിനിയർ(ഇലക്ട്രിക്കൽ), ആർക്കിടെക്ട് വിഭാഗങ്ങളിൽ ഓരോ ഒഴിവുകൾ വീതവുമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും മൂന്ന് വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 40,000 രൂപ വീതം വേതനം ലഭിക്കും. അപേക്ഷയും ബയോഡേറ്റയും 20ന് മൂന്ന്് മണിക്ക് മുൻപ് തിരുവനന്തപുരം എസ്.എസ്.കോവിൽ റോഡിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ എത്തിക്കണം.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.
●▬▬▬▬▬▬▬▬▬▬▬▬▬●

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment