പ്രവാസി കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക ഒഴിവ്
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റരുടെ താൽക്കാലിക ഒഴിവിലേക്ക് (45 ദിവസത്തേക്ക്) അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റാ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), രണ്ട് വർഷത്തെ ടൈപ്പ് റൈറ്റിംഗ് പരിചയം (ഇംഗ്ലീഷും, മലയാളവും) യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, പ്രായോഗികാനുഭവ യോഗ്യതാപത്രം എന്നിവ സഹിതം തിരുവനന്തപുരം, തൈക്കാടുള്ള കമ്മീഷൻ ഓഫീസിൽ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment