പ്ലസ്ടുവിനേ ശേഷം
ഒരു വ്യക്തിയുടെ ഭാവി ജീവിതം തീരുമാനിക്കുന്നത് പ്ലസ്ടുവിനേ ശേഷം എടുക്കുന്ന കോഴ്സുകള്ക്ക് അനുസരിച്ചാണ്. അത് കൊണ്ട് തന്നെ നിങ്ങള് പ്ല്സുടവിനേ ശേഷം ചെയ്യുന്ന കോഴ്സിനെക്കുറിച്ച് നിങ്ങള്ക്ക് നല്ല ധാരണ ഉണ്ടാവണം. കോഴ്സ് നിങ്ങളുടെ അഭിരുചിക്കും സാബത്തിക സ്ഥിതിക്കും അനുയോജ്യമാണോ...കോഴ്സ് കഴിഞ്ഞാല് എവിടെയെല്ലാം എന്തെല്ലാം തരത്തിലുള്ല ജോലി ലഭിക്കും തുടങ്ങി ഒട്ടനവധി ഘടകങ്ങള് പരിഗണിക്കേണ്ടതുണ്ട് കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുബ്. പ്ലസ്ടുവിന് ശേഷം ചെയ്യാന് പറ്റുന്ന ചില കോഴ്സുകള് താഴെ കൊടുക്കുന്നു.
Medical science
- MBBS (Bachelor of Medicine and Bachelor of Surgery)
- BDS (Bachelor in Dental Sciences)
- B.V.S (Bachelor in Veterinary Sciences)
- B.Pharm Bachelor of Pharmacy
- Diploma course in Pharmacy (D.Pharmacy)
- B.P.T (Bachelor in Physiotherapy),
- B.H.M.S (Bachelor in Homeopathic Medicinal Sciences),
- B.A.M.S (Bachelor in Ayurveda Medicinal Sciences)
- Nursing (ANM, diploma in nursing, degree in nursing)
- B.Sc. degree course in Mathematics,
- Physics
- Chemistry
- Bio-chemistr
- Bio-medical
- Botany,
- computers,
- Food technology
- Geology
- Home science
- Microbiology
- Polymer sciences
- Statistics Nutrition
- Environmental studies
- \Agriculture including animal husbandry
- veterinary science
·
Dairy
and poultry courses etc
Engineering
- Computer Engineering
- Electrical Engineering
- Electronics Engineering
- Mechanical Engineering
- Civil Engineering
- Agricultural Engineering
- Aeronautical Engineering
- Architecture Engineering
- Automobile Engineering
- Biomedical Engineering
- Biotechnology
- Ceramic Technology
- Chemical Engineering
- Environmental Engineering
- Genetic Engineering
- Industrial & Production Engineering
- Instrumentation Engineering
- Marine Engineering
- Metallurgical Engineering
- Mining Engineering
- Petroleum Engineering
- Plastic Technology
- Polymer Engineering
- Rubber Technology
- Space Technology
- Textile Industry
Best courses and career
options for the Commerce stream students
- Chartered accountancy (CA) from Institute of Chartered Accountants
- Costs and Works accountant from Institute of Cost and Works Accountancy (ICWA)
- BBA (Bachelor of Business Administration)
- Master of Business Administration(MBA)
- Chartered financial analyst(CFA)
- Company secretary (CS)
- B.Com (Bachelor of Commerce) five years integrated MBA course
- banking courses
- Certified Financial Planner (CFP)
- bachelor of business management (BBM)
- Fashion Technology from the National Institute of Fashion Technology
- Hotel Management
- Housekeeping cour
Arts stream students
- Psychologist
- Counselor
- Economist
- Market analyst
- Sociologist
- Social Worker
- Historian
- Anthropologist
- Human Resources
- Personal Executive
- Writer/journalist/Editor
- Lawyer
- Legal Journalist:
- Legal Adviser
- Judge
- Government Lawyer:
- Document Drafting Lawyer
- Civil Litigation Lawyer
- Legal Analyst
- Media Personnel
- School Teacher
- College
Professor/university Professor
കൂടുതല് കോഴ്സുകളും ഡീറ്റയില്സും താമസിയാതെ അപ്ഡേറ്റ് ചെയ്യുന്നതാണ്...സംശയങ്ങള്ക്കും കോഴ്സ് തിരഞ്ഞെടുക്കുന്നതിനും നിങ്ങള്ക്ക് ഞങ്ങളെ വാട്സാപ്പ് വഴി കോണ്കാട് ചെയ്യുകയോ കമന്റ് ചെയ്യുകയോ ആവാം (9633265459, 7025822444)
വിദേശപഠനത്തിനും മറ്റു സ്റ്റേറ്റുകളിലെ മികച്ച് കോളേജുകളെക്കുറിച്ചും കോഴ്സിനെക്കുറിച്ചും അറിയുന്നതിന് ഞങ്ങളെ കോണ്കാട് ചെയ്യാവുന്നതാണ്.

Comments
Post a Comment