സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.
ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ (NBCFDE) കോഴ്‌സിന് എസ്.എസ്.എൽ.സി ആണ് യോഗ്യത. 200 മണിക്കൂറാണ് കാലാവധി.
ഡോമസ്റ്റിക്ക് ഇലക്ട്രീഷ്യൻ കോഴ്‌സിന് എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 400 മണിക്കൂറാണ് കാലാവധി. ഫ്രഞ്ച്, ജർമ്മൻ വിദേശഭാഷ കോഴ്‌സുകളിൽ 60 മണിക്കൂർ പരിശീലനത്തിന് 4,500 രൂപ + ജി.എസ്.ടിയാണ് ഫീസ്.
പ്രായഭേദമന്യേ അഭിരുചിയുള്ളവർക്ക് റോബോട്ടിനെ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമിംഗ്, അസ്സംബ്ലിംഗ്, ഹാർഡ്‌വെയർ ഡിസൈനിംഗ് എന്നിവ 30 മണിക്കൂർ കൊണ്ട് പഠിപ്പിക്കുന്ന റോബോട്ടിക്‌സ് കോഴ്‌സിന് 3,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 30 മണിക്കൂറാണ് കോഴ്‌സ്. ഇ.വി (ഇലക്ട്രിക് വെഹിക്കിൾ) കോഴ്‌സിന് പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ ആണ് യോഗ്യത. 3,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. കാലാവധി 30 മണിക്കൂർ. ജാവാ കോഴ്‌സിന് 10,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 200 മണിക്കൂർ ആണ് ക്ലാസ്. പൈതൻ കോഴ്‌സിന് 5,000 രൂപ + ജി.എസ്.ടിയാണ് ഫീസ്. 30 മണിക്കൂർ ക്ലാസുണ്ട്.
താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ നേരിട്ടോ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
Our Whatsapp Group Links...
●▬▬▬▬▬▬▬▬▬▬▬▬▬●
For Job Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/I0BoouZS5flGIDV6zymAEr

For Educational Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/EaojX1sBLyi03lGgs8aTVo


For Educational / Job / General Information & Other Updates.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/HBDD5hOio8h0UD6YD9jnib

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്