എഞ്ചിനീയർ നിയമനം
കാക്കനാട്: പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്ക് അപേക്ഷിക്കാം.
നീർത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കും മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സഹിതം ഏഴിന് രാവിലെ 10.30 ന് ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422221
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
Our Whatsapp Group Links...●▬▬▬▬▬▬▬▬▬▬▬▬▬●
For Job Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/I0BoouZS5flGIDV6zymAEr
For Educational Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/EaojX1sBLyi03lGgs8aTVo
For Educational / Job / General Information & Other Updates.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/HBDD5hOio8h0UD6YD9jnib

Comments
Post a Comment