പിഎസ്‌സി: പ്രൊഫൈൽ ബ്ലോക്ക് ഫെബ്രുവരി 1 മുതൽ
കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം ഫെബ്രുവരി 1നു നടക്കുന്ന ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ മുതൽ നടപ്പാകും. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതാത്തത് പിഎസ്‌സിക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം.
എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ വ്യക്തമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ പോകുന്നവർക്ക് നടപടിയിൽ നിന്ന് ഒഴിവാകാം.
ഇങ്ങനെയുള്ളവർ പരീക്ഷ കഴിഞ്ഞതിനു േശഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിശ്ചിത രേഖകൾ സഹിതം പിഎസ്‌സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം.
വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്ന് വിട്ടുനിന്നതെന്നു ബോധ്യപ്പെട്ടാൽ നടപടിയിൽ നിന്ന് ഒഴിവാക്കും. വിദ്യാഭ്യാസം, ജോലിപരിചയം എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.
നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക

E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment