ജലനിധിയിൽ സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്

മലപ്പുറം, പാലക്കാട് ജില്ലകളിൽ ജലനിധി ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു.
എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയിൽ ടീം ലീഡർ/ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ ബി.എസ്.ഡബ്ല്യു/ ബി.എ സോഷ്യോളജിയിലോ സോഷ്യൽ സയൻസിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉൾപ്പെടെ സാമൂഹിക വികസന പദ്ധതികളിൽ അഞ്ച് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന കെ.ആർ.ഡബ്ല്യു.എസ്.എ യുടെ റീജിയണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിൽ രേഖകൾ സഹിതം 28ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in, ഫോൺ:0483-2738566.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്