കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ നിലവിൽ ഒഴിവുള്ള സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർവകലാശാല/ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ കെ.എസ്.എ.ഡി/ മെഡിക്കൽ -ആയൂഷ്-ഹോമിയോ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ വിജിലൻസ് ട്രൈബ്യൂണൽ എന്നീ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഉചിത മാർഗ്ഗേന മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപസാക്ഷ്യപത്രവും കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പ്രൊഫോർമയും ബയോഡാറ്റയും സഹിതം രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ്. പി.ഒ, തൃശ്ശൂർ-680596 എന്ന വിലാസത്തിൽ മാർച്ച് 14ന് മുൻപ് ലഭ്യമാക്കണം.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്