എൽ.എസ്.എസ്/യു.എസ്.എസ് ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. 29ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ നടക്കുക.  bpkerala.in/lss_uss_2020 എന്ന ലിങ്കിൽ നിന്നോ, പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നോ പ്രധാനാധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരിൽ നിന്നും ഒപ്പിട്ട് സീൽ ചെയ്ത് വാങ്ങി പരീക്ഷാർഥികൾക്ക് വിതരണം ചെയ്യണം.


ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
Our Whatsapp Group Links...
●▬▬▬▬▬▬▬▬▬▬▬▬▬●
For Job Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/I0BoouZS5flGIDV6zymAEr

For Educational Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/EaojX1sBLyi03lGgs8aTVo


For Educational / Job / General Information & Other Updates.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/HBDD5hOio8h0UD6YD9jnib

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്