ഇന്റേൺ താല്ക്കാലിക നിയമനം

റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ (എസ്.എൽ.ക്യൂ.എ.സി) ഏക്. ഭാരത് ആന്റ് ശ്രേഷ്ഠ ഭാരത് (ഇ.ബി.എസ്.ബി) പ്രോജക്ടിൽ ഒരു വർഷത്തേക്ക് താൽകാലിക അടിസ്ഥാനത്തിൽ ഇന്റേണിനെ ക്ഷണിക്കുന്നു. യോഗ്യത പി.ജി/ബി.ടെക്/എം.ബി.എ, ഇംഗ്ലീഷ് ഭാഷയിലുളള പ്രാവീണ്യം. വേതനം 16,000 രൂപ. അപേക്ഷ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം.


ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്