അപ്രന്റിസ് ട്രെയിനി നിയമനം: കൂടിക്കാഴ്ച 12ന്


കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. (കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയ്ക്ക് മുൻഗണന).

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath 
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.
👇👇👇👇👇👇👇👇
https://chat.whatsapp.com/J40F3iLavDrKgXoHsUb6l5

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്