നഴ്‌സുമാർക്ക് പ്രൊമെട്രിക്, ഹാഡ്, ഡി.എച്ച്.എ/ ഡി.ഒ.എച്ച് പരിശീലനം
കേരള സർക്കാർ സ്ഥാപനമായ ‘ഒഡെപെക്’ സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ജോലി തേടുന്ന നഴ്‌സ്മാർക്കായി പ്രൊമെട്രിക്/ ഹാഡ്/ ഡി.എച്ച്.എ/ ഡി.ഒ.എച്ച് തുടങ്ങിയ യോഗ്യത പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. 100 ശതമാനം ജോലി സാധ്യത ഉറപ്പുവരുത്തുന്ന പരീശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ 21ന് മുമ്പ് തിരുവനന്തപുരത്തുള്ള ഒഡെപെക് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc. kerala.gov.in. ഫോൺ: 0471-2329440/41/42/43/45.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment