അപേക്ഷകൾ ക്ഷണിക്കുന്നു...!!

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (ഖാദി ബോർഡ്), ഐ.സി.ഡി.എസ് സൂപ്പർവൈസർ, ഫർമസിസ്റ്റ് ഗ്രേഡ് 2 (മെഡിക്കൽ വിദ്യാഭ്യാസം), ഇലക്ട്രീഷ്യൻ (ചലച്ചിത്ര വികസന കോർപ്പറേഷൻ, നഴ്‌സ് ഗ്രേഡ് 2 (ആയുർവേദ കോളേജുകൾ), ഡ്രൈവർ ഗ്രേഡ് 2 (NCC/ സൈനിക ക്ഷേമം), സീമാൻ (തുറമുഖ വകുപ്പ്) തുടങ്ങി നൂറോളം തസ്തികകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും E-Zone Digital Seva CSC സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.01.2020 രാത്രി 12 മണി വരെ.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്