ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
കേരള ലളിതകലാ അക്കാദമിയുടെ 2019-2020 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ സുധയദാസ് എസ് (ഗവ. കോളേജ് ഓഫ്
ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം) ഹെല്‍ന മെറിന്‍ ജോസഫ്, ശരത് എസ്. ബാബു,
വിഷ്ണുകുമാര്‍ കെ.കെ.(എസ്.എന്‍. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കമ്മ്യൂണിക്കേഷന്‍ ഹൈദരാബാദ്) അലി അക്ബര്‍ പി.എന്‍. (എം.എസ്. യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ), മെഹ്ജ വി.എസ്. (കലാഭാവന വിശ്വഭാരതി യുണിവേഴ്‌സിറ്റി, ശാന്തിനികേതന്‍) എന്നിവര്‍ക്കും.
ബി.എഫ്.എ/ബി.വി.എ. വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ എസ് (ആര്‍.എല്‍.വി. കോളേജ് മ്യൂസിക് ഏന്റ് ഫൈന്‍ ആര്‍ട്‌സ് തൃപ്പൂണിത്തുറ), ചിന്തു എല്‍ഗിന്‍ (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം), അനുഷ രാഘവന്‍ (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തൃശ്ശൂര്‍), അഭിജിത്ത് എസ്. മഹേഷ് (രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര) സൗമ്യ വി.എന്‍. (ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി) എന്നിവര്‍ക്കും ലഭിച്ചു.
എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 12,000/-രൂപ വീതവും ബി.എഫ്.എ./
ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 10,000/-രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.
കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സെക്രട്ടറി അറിയിച്ചു.
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
Comments
Post a Comment