സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സ് നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ ബി.എസ്‌സി/എം.എസ്‌സി നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നു. 23 മുതൽ 27 വരെ കൊച്ചിയിൽ നടത്തുന്ന അഭിമുഖത്തിൽ രണ്ട് വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepckochi@odepc.in ൽ 20നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.
👇👇👇👇👇👇👇👇
https://chat.whatsapp.com/J40F3iLavDrKgXoHsUb6l5

Comments
Post a Comment