എൽ.ബി.എസ് സെന്ററിൽ ഗസറ്റ് ലക്ചറർ നിയമനം

കേരള സർക്കാരിനു കീഴിൽ പ്രവർത്തിയ്ക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുളള കേന്ദ്ര ഓഫീസിലേയ്ക്ക് ടാലി,ഡി.സി.എഫ്.എ കോഴ്‌സുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എംകോമിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബികോമിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും ഉളളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം 20ന് തിരുവനന്തപുരം നന്ദാവനത്തുളള കേന്ദ്ര ഓഫീസിൽ രാവിലെ 11.30 ന് നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം കൂടുതുൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 2560332, 8547141406.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്