എയിംസ് നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദം: ബേസിക് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 12 മുതല്‍
Join Our WhatsApp Group
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡല്‍ഹി എയിംസിലെയും മറ്റു കേന്ദ്രങ്ങളിലെയും 2020-ലെ നഴ്‌സിങ്, പാരാമെഡിക്കല്‍, ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശന സമയക്രമം പ്രഖ്യാപിച്ചു. ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്‌സുകളിലെ പ്രവേശനനടപടികള്‍ ഡിസംബര്‍ 12-ന് ആരംഭിക്കും. പ്രോസ്പക്ടസ് മാര്‍ച്ച് 12-ന് സൈറ്റില്‍ അപ്ലോഡ് ചെയ്യും.
പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ (പി.എ.എ.ആര്‍.) പദ്ധതിപ്രകാരം ബേസിക് രജിസ്‌ട്രേഷന്‍, ഫൈനല്‍ രജിസ്‌ട്രേഷന്‍ എന്നീ രണ്ടുഘട്ടങ്ങളില്‍കൂടി അപേക്ഷ നല്‍കണം.
ആദ്യം www.aiimsexams.org വഴി ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഡിസംബര്‍ 12 മുതല്‍ ജനുവരി 16-ന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യമുണ്ടാകും.
യോഗ്യത:-
ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്:-
പ്ലസ് ടു പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 55 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാരെങ്കില്‍ 50 ശതമാനം) നേടി ജയിക്കണം
ബി.എസ്സി. (പാരാമെഡിക്കല്‍):-
പ്ലസ്ടുതല പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജിയോ മാത്തമാറ്റിക്‌സോ കൂടി പഠിച്ച് 50 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടണം.
ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്):-
പ്ലസ്ടു വിജയം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. നഴ്‌സ്/ രജിസ്‌ട്രേഡ് നഴ്‌സ്/മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍ വേണം. മെയില്‍ നഴ്‌സുമാരുടെ കാര്യത്തില്‍ മറ്റുചില വ്യവസ്ഥകളുമുണ്ട്.
രജിസ്‌ട്രേഷന്‍ നടപടികള്‍:-
ബേസിക് രജിസ്‌ട്രേഷന്റെ നില (സ്വീകരിച്ചു/ നിരാകരിച്ചു) ജനുവരി 20ന് അറിയാം. തെറ്റുകള്‍ ഉണ്ടെങ്കില്‍ ജനുവരി 21മുതല്‍ 30വരെ തിരുത്താം. അന്തിമനില ഫെബ്രുവരി നാലിന്.
ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക് ഫൈനല്‍ രജിസ്‌ട്രേഷന്‍ കോഡ് രൂപപ്പെടുത്തി തുടര്‍ന്ന് ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താനും അപേക്ഷാഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവില്‍ സൗകര്യം ലഭിക്കും. 2019-ല്‍ ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ബേസിക് രജിസ്‌ട്രേഷന്‍ നടത്തി അത് സ്വീകരിക്കപ്പെട്ടവര്‍ 2020-ലേക്ക് വീണ്ടും ബേസിക് രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. 2020-ല്‍ അവര്‍ക്ക് ഫൈനല്‍ രജിസ്‌ട്രേഷന്‍ ഘട്ടത്തിലേക്ക് നേരിട്ടുകടക്കാം.
ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ് പ്രവേശനപരീക്ഷ ജൂണ്‍ 28-നും ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശനപരീക്ഷ ജൂണ്‍ ആറിനും ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്‌സുകളിലെ പ്രവേശനപരീക്ഷ ജൂണ്‍ 20-നും നടത്തും.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment