ആയുർധാര ബ്രാൻഡ് ഓ. പി. ക്ലിനിക്ക്: താല്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയുർധാര ബ്രാൻഡ് ഉല്പന്നങ്ങൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ആയുർവേദ ഓ.പി. ക്ലിനിക്കുകൾ ബ്രാൻഡ് ലൈസൻസ് വ്യവസ്ഥയിൽ സ്വന്തം മുതൽമുടക്കിൽ ആരംഭിക്കാൻ താല്പര്യപത്രം ക്ഷണിച്ചു.
താല്പര്യമുള്ള വ്യക്തികൾ, കൂട്ടായ്മ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. ആയുർവേദ ഡോക്ടർമാർക്ക് മുൻഗണന ലഭിക്കും.
താല്പര്യമുള്ളവർ പേര്, വിലാസം, ക്ലിനിക്ക് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, നിയോജക മണ്ഡലം എന്നിവ വ്യക്തമാക്കി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, പേരൂർക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം. sctfed@gmail.com ലും അപേക്ഷ സ്വീകരിക്കും. ഫോൺ: 0471 4233850, 8281167512, 9496994263
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്