അങ്കണവാടി വർക്കർ/ഹെൽപ്പർ: ഇന്റർവ്യൂ 30 മുതൽ

തിരുവനന്തപുരം അർബൻ-1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികളിലേയ്ക്ക് വർക്കർ/ഹെൽപ്പർ സ്ഥിരനിയമനത്തിനുള്ള അപേക്ഷ സമർപ്പിച്ചവരുടെ ഇന്റർവ്യൂ 30 മുതൽ വിവിധ ദിവസങ്ങളിലായി മെഡിക്കൽ കോളേജ് ഹൈസ്‌കൂളിന് പിൻഭാഗത്ത് താമരഭാഗത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിൽ നടക്കും.
അപേക്ഷകർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള മെമ്മോ തപാൽ മുഖേന അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവർ തിരുവനന്തപുരം അർബൻ-1 ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2464059.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്