പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ 2020 മെയ് വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇവാലുവേഷൻ ഓഫ് ക്ലോണൽ ടീക്ക് പ്ലാന്റേഷൻ വിത്ത് പർട്ടിക്കുലർ റഫറൻസ് ടു ഗ്രോത്ത് ആന്റ് വുഡ് പ്രോപ്പർട്ടീസ് എന്ന ഗവേഷണ പദ്ധതിയിലേക്കാണ് താത്ക്കാലിക നിയമനം. ഉദ്യോഗാർത്ഥികൾ 20ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ (www.kfri.res.in) സന്ദർശിക്കു ക.
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.
https://chat.whatsapp.com/J40F3iLavDrKgXoHsUb6l5

Comments
Post a Comment