പ്രിന്റർ താത്ക്കാലിക നിയമനം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ കാഷ്വൽ വേതനാടിസ്ഥാനത്തിൽ പ്രിന്റർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസായിരിക്കണം. മെഷീൻ വർക്കിൽ (ലോവർ പ്രിന്റിംഗ്) കെ.ജി.ടി.ഇ/എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റർ കെയർ ഹോമിൽ നിന്ന് പ്രിന്റിംഗ് മെഷീൻ വർക്കിംഗ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം.

●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.
👇👇👇👇👇👇👇👇
https://chat.whatsapp.com/J40F3iLavDrKgXoHsUb6l5

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്