നോർക്ക റുട്ട്‌സ് മുഖേന കുവൈറ്റിലേയ്ക്ക് വനിത നഴ്‌സുമാർക്ക് അവസരം

നോർക്ക റുട്ട്‌സ് മുഖേന കുവൈറ്റിലേയ്ക്ക് വനിത നഴ്‌സുമാർക്ക് അവസരം

കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക്  വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എൻ.എം നഴ്‌സുമാർക്കാണ് അവസരം. മെഡിക്കൽ/സർജിക്കൽ, എൻ.ഐ.സിയു, മെറ്റേർണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 31.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്