സിനിമ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ


കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ www.ceikerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2331104, 2330291.


E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്