ട്രീറ്റ്‌മെന്റ് ഓർഗനൈസർ താത്കാലിക നിയമനം


മലപ്പുറം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഈഴവ/ തിയ്യ/ ബില്ലവ മുൻഗണന ഉള്ളവർ വിഭാഗത്തിൽ ട്രീറ്റ്‌മെന്റ് ഓർനൈസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു സയൻസ്, ടിബി അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ടിബി ഹെൽത്ത് വിസിറ്റേഴ്‌സ് കോഴ്‌സോ തത്തുല്യ യോഗ്യതയുമുള്ളവർക്കോ അപേക്ഷിക്കാം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 18-41 നും മധ്യേ (ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 19000-43600 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 27നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്