കേരളത്തിലെ MBBS/BDS, PG(MEDICAL) DENTAL കോഴ്‌സുകളിലേക്കുമുളള പ്രവേശനം-2020


NRI രേഖകള്‍ സംബന്ധിച്ച്
 ================================================
2020 വര്‍ഷത്തെ എം.ബി.ബി.എസ്./ബി.ഡി.എസ്, പി.ജി. മെഡിക്കല്‍/ദന്തല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കു വിദ്യാര്‍ത്ഥികളില്‍ എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കു വരില്‍  നിശ്ചിത യോഗ്യതയുളളവര്‍  താഴെ  സൂചിപ്പിച്ചിട്ടുളള  സര്‍ിട്ടുിഫിക്കറ്റുകള്‍/  രേഖകള്‍ തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.

എന്‍.ആര്‍.ഐ ക്വാട്ട  പ്രവേശനത്തിനുളള യോഗ്യത:-
----------------------------------------------------------- 
എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനത്തിന് അപേക്ഷകന്‍/അപേക്ഷക വിദേശത്ത് ജോലി ചെയ്യു അച്ഛന്‍/അമ്മ/സഹോദരന്‍ അല്ലെങ്കില്‍ സഹോദരി(മാതാപിതാക്കളുടെ സഹോദരീ സഹോദരന്‍മാരുടെ മകന്‍/മകള്‍ ഉള്‍പ്പെടെ)/ഭര്‍ത്താവ്/ഭാര്യ/അച്ഛന്റേയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാര്‍  (അച്ഛന്റേയോ  അമ്മയുടെയോ  മാതാപിതാക്കളുടെ  സഹോദരീ  സഹോദരന്‍മാരുടെ മകന്‍/മകള്‍ ഉള്‍പ്പെടെ)/അര്‍ദ്ധ സഹോദരന്‍/അര്‍ദ്ധ സഹോദരി/ദത്തെടുത്ത അച്ഛന്‍ അല്ലെങ്കില്‍ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം

സമര്‍പ്പിക്കേണ്ട രേഖകള്‍:-
---------------------------
1.സ്‌പോസറും വിദ്യാര്‍ത്ഥിയും തമ്മിലുളള ബന്ധം തെളിയിക്കു റവന്യൂ അധികാരികളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ( ഏഛ(ങട) ചീ. 243/2014/ഒ&എണഉ തീയതി  06.08.2014പ്രകാരം) 
2.തൊഴില്‍ ദാതാവ് നല്‍കിയതും എംബസ്സി സാക്ഷ്യപ്പെടുത്തിയതുമായ ഓവര്‍സീസ് എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തൊഴില്‍ സംബന്ധിച്ച് എംബസി അഥവാ കോസുലേറ്റ് പാസ്സ്‌പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.  എംപ്ലോയ്‌മെന്റ്  സര്‍ട്ടിഫിക്കറ്റിനു  പകരം സ്‌പോസര്‍ ഒരു എന്‍.ആര്‍.ഐ /ഓവര്‍സീസ് സിറ്റിസ ഓഫ് ഇന്ത്യ (ഛഇക) / ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ ആണെ് സാക്ഷ്യപ്പെടുത്തി എംബസി അഥവാ കോസുലേറ്റ് നല്‍കു സര്‍ര്ട്ടിഫിക്കറ്റ് സ്വീകരിക്കുതാണ്
3.വിസ  സ്റ്റാമ്പ്  ചെയ്തതും  എംബസ്സി  സാക്ഷ്യപ്പെടുത്തിയതുമായ  സ്‌പോസറുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
4.വിദ്യാര്‍ത്ഥിയെ സ്‌പോണ്‍സര്‍ ചെയ്യുതായുളള സ്‌പോണ്‍സറുടെ സമ്മതപത്രം
5.സ്‌പോണ്‍സര്‍ ഒരു ഇന്ത്യന്‍ പൗരന്‍/ഓവര്‍സീസ് സിറ്റിസ ഓഫ് ഇന്ത്യ/പേഴ്‌സ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എ് തെളിയിക്കു രേഖ.

എന്‍.ആര്‍.ഐ. ക്വാട്ട അവകാശവാദങ്ങള്‍ തെളിയിക്കുതിനുളള കൃത്യമായ രേഖകളുടെ     അഭാവത്തില്‍ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുകയോ, ഈ വിഭാഗത്തില്‍ അലോട്ട്മെന്റി നായി പരിഗണിക്കുകയോ ചെയ്യുതല്ല.


●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്