ആയുർവേദ തെറാപ്പിസ്റ്റ്, നഴ്‌സ് തസ്തികകളിൽ താല്കാലിക നിയമനം


കേരള സർക്കാർ ഉടമസ്ഥതയിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ്.-ന്റെ അധീനതയിൽ കണ്ണൂർ പരിയാരം ആയ്യുർവേദ മെഡിക്കൽ കോളേജ് പേവാർഡിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നേഴ്‌സ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം 21ന് രാവിലെ 10.30 ന് പയ്യന്നൂർ താലൂക്കാശുപത്രിയോടനുബന്ധിച്ചുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിൽ പ്രവർത്തിക്കുന്ന റീജിയണൽ മാനേജർ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in സന്ദർശിക്കുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്