ലബോറട്ടറി അസിസ്റ്റന്റ് താല്കാലിക നിയമനം


മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു.  എസ്.എസ്.എൽ.സിയോ തത്തുല്യമോ ആണ് യോഗ്യത.  അംഗീകൃത കെമിക്കൽ/ ഫിസിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾ പ്രകാരമുള്ള ലബോറട്ടറി അസിസ്റ്റന്റ് യോഗ്യത വേണം.  പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ.  (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം)  18,000 – 41,500 രൂപയാണ് ശമ്പളം.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 24നു മുമ്പ് നേരിട്ട് ഹാജരായി പേജ് രജിസ്റ്റർ ചെയ്യണം.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്